Thiruvambady

കാൺന്മാനില്ല

തിരുവമ്പാടി: ഫോട്ടോയിൽ കാണുന്ന തിരുവമ്പാടി ഇരുമ്പകം പുത്തൻപുരക്കൽ ചന്ദ്രൻ 65 വയസ് എന്നിവരെ ഇന്നലെ രാവിലെ 11 മണി മുതൽ കാൺമാനില്ല.

കണ്ട് കിട്ടുന്നവർ തിരുവമ്പാടി പോലിസ് സ്റ്റേഷനിലോ
താഴെ കാണുന്ന ഫോൺ നമ്പറിലോ അറിയിക്കാൻ താൽപര്യപ്പെടുന്നു

+91 88487 81533

Related Articles

Leave a Reply

Back to top button