CharamamThiruvambady
തിരുവമ്പാടി : കാളിയാംപുഴ ചെറുകരയിൽ ആൻ്റണി (ലക്ഷ്മണൻ) അന്തരിച്ചു

തിരുവമ്പാടി : കാളിയാംപുഴ ചെറുകരയിൽ ആൻ്റണി (ലക്ഷ്മണൻ-55) അന്തരിച്ചു.
സംസ്കാരം ഇന്ന് (07-10-2023-ശനി) വൈകുന്നേരം 04:30- ന് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: ഉഷ മരഞ്ചാട്ടി പുതുപ്പറമ്പിൽ കുടുംബാംഗം.
മക്കൾ: അനൂപ് (ഇന്ത്യൻ ആർമി), അശ്വതി.
മരുമക്കൾ: ഡെൻസ് പൊട്ടൻപ്ലാക്കൽ (മുത്തപ്പൻപുഴ), ഐശ്വര്യ കരുതിടിയിൽ (പാലക്കാട്).