CharamamThiruvambady

തിരുവമ്പാടി : ഇരുമ്പകം മറ്റത്തിൽ എം എസ് തോമസ് അന്തരിച്ചു.

തിരുവമ്പാടി : ഇരുമ്പകം മറ്റത്തിൽ എം എസ് തോമസ് (62) അന്തരിച്ചു.

സംസ്കാരം ഇന്ന് (01-06-2022- ബുധൻ) വൈകുന്നേരം 04:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രുഷകൾക്കുശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഭാര്യ : മേരി

മക്കൾ : പ്രിൻസ് , ലിൻസ്

മരുമക്കൾ : ബ്ലെസി, നീന.

Related Articles

Leave a Reply

Back to top button