Thiruvambady

അത്തിപ്പാറ-തമ്പലമണ്ണ റോഡിൽ ടാറിങ്ങ്: വാഹന ഗതാഗതം നിരോധിച്ചു

തിരുവമ്പാടി: അത്തിപ്പാറ-തമ്പലമണ്ണ റോഡിൽ ടാറിങ്ങ് ജോലികൾ നടക്കുന്നതിനാൽ നാളെ, 12-12-2024 വ്യാഴാഴ്ച, റോഡിൽ വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ഇതുവഴി പോകേണ്ട വാഹനങ്ങൾ ഇരുമ്പകം വഴിയാണ് യാത്ര തുടരേണ്ടത്.
ഇക്കാര്യം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ അറിയിച്ചു.

Related Articles

Leave a Reply

Back to top button