Thiruvambady

കെ എസ് ഇ ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

തിരുവമ്പാടി: തിരുവമ്പാടി-മറിപ്പുഴ റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി എച് ടി പോസ്റ്റ് ഷിഫ്റ്റിംഗ് നടത്തുന്നതിനാൽ ഇന്ന് (2024 ഡിസംബർ 12, വ്യാഴം) തിരുവമ്പാടിയിലെ നിരവധി പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

പെരിമാലിപ്പടി സ്മാർട്ട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണിവരെ വൈദ്യുതി മുടങ്ങും. കറ്റ്യാട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8 മണി മുതൽ 12 മണിവരെ ഭാഗികമായി വൈദ്യുതി ലഭ്യമാകില്ല. വഴിക്കടവ് ട്രാൻസ്ഫോർമർ പരിധിയിൽ എൽ ടി ലൈനിൽ സ്പേസർ സ്ഥാപിക്കുന്നതിനാൽ രാവിലെ 8:30 മുതൽ വൈകിട്ട് 3 മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.പാമ്പിഴഞ്ഞ പാറ, നെല്ലാനിച്ചാൽ, താരിമറ്റം, വഴിക്കടവ് ട്രാൻസ്ഫോർമർ പരിധികളിൽ 11കെ വി ഫീഡർ ഇൻ്റർലിങ്ക് വർക്ക് നടക്കുന്നതിനാൽ രാവിലെ 8:30 മുതൽ വൈകിട്ട് 5 മണിവരെ വൈദ്യുതി മുടങ്ങും.

Related Articles

Leave a Reply

Back to top button