COVID 19Thiruvambady

അതിഥി തൊഴിലാളികൾക്കും ഭക്ഷണം നൽകി കമ്മ്യൂണിറ്റി കിച്ചൻ

തിരുവമ്പാടിയിൽ പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ വിനോദിന്റെ നേതൃത്വത്തിൽ ആർ ആർ ടി പ്രവർത്തകർ പഞ്ചായത്തിൻറെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം എത്തിച്ചു കൊടുത്തു

കഴിഞ്ഞ ദിവസം ഈ ക്യാമ്പിൽ ഭക്ഷണവും മറ്റു കുറവുകളും ചൂണ്ടി കാണിച്ചു കളക്ടറുടെ നിർദ്ദേശപ്രകാരം തിരുവമ്പാടി പോലീസ് കേസ് എടുത്തിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിന്റെയും ആർ ആർ ടി പ്രവർത്തകരുടെയും ഇടപെടൽ

Related Articles

Leave a Reply

Back to top button