CharamamThottumukkam
തോട്ടുമുക്കം : പനംപ്ലാവ് പുളിക്കൽ തോമസ് അന്തരിച്ചു
തോട്ടുമുക്കം : പനംപ്ലാവ് പുളിക്കൽ തോമസ് (34) അന്തരിച്ചു.
സംസ്കാരം നാളെ (05-11-2023-ഞായർ) വൈകുന്നേരം 03:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പനംപ്ലാവ് സെയിന്റ് മേരീസ് പള്ളിയിൽ.
പിതാവ്: ബേബി.
മാതാവ്: വത്സമ്മ.
സഹോദരൻ: അഗസ്റ്റിൻ.