CharamamThiruvambady

തിരുവമ്പാടി : കല്ലുരുട്ടി തടായിൽ അബ്ദുറഹിമാൻ (പുലിക്കോടൻ) അന്തരിച്ചു

തിരുവമ്പാടി : കല്ലുരുട്ടി തടായിൽ അബ്ദുറഹിമാൻ (പുലിക്കോടൻ-72) അന്തരിച്ചു.

ഖബറടക്കം ഇന്ന് (04-11-2023-ശനി) രാത്രി 09:30-ന് കല്ലുരുട്ടി മസ്ജിദിൽ.

ഭാര്യ: ആയിഷാബി.

മകൾ: സഫിയ.

മരുമകൻ: ഇസ്മായിൽ (ഒളവട്ടൂർ).

Related Articles

Leave a Reply

Back to top button