Thiruvambady

തിരുവമ്പാടിയിൽ ഇന്നലെ ഒൻപത് കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്നലെ (28/10/2020) ഒൻപത് പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതുകൂടാതെ ലഭ്യമായ കണക്കുകൾ പ്രകാരം ഇന്ന് ഉച്ചവരെ മറ്റ്‌ ആറ് വ്യക്തികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ വൈകുന്നേരത്തോടുകൂടി ലഭ്യമാകും.

Related Articles

Leave a Reply

Back to top button