Thiruvambady

ഇടിമിന്നലിൽ സ്കൂളിൽ നാശനഷ്ടം

തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ തൊണ്ടിമ്മൽ ഗവ: എൽ.പി സ്കൂളിൽ ഇടിമിന്നലിൽ നാശനഷ്ടം. 8 ഫാനുകൾ, 4 ബൾബുകൾ, 4 ട്യൂബ് എന്നിവ കത്തിനശിച്ചു. ഓഫീസ് മുറിയുടെ ചുമർ വിണ്ടുകീറി.

തിങ്കളാഴ്ച രാവിലെ സ്കൂൾ തുറന്നപ്പോഴാണ് അധികൃതർ വിവരം അറിയുന്നത്. വെള്ളിയാഴ്ച വൈകീട്ട് പെയ്ത കനത്തമഴയോടൊപ്പമുണ്ടായ ഇടിമിന്നലിലാണ് നാശനഷ്ടമെന്നാണ് കരുതുന്നത്.

Related Articles

Leave a Reply

Back to top button