CharamamKodanchery

കോടഞ്ചേരി : വലിയകൊല്ലി ചാലിൽ ലീലാമ്മ അന്തരിച്ചു

കോടഞ്ചേരി : വലിയകൊല്ലി ചാലിൽ ലീലാമ്മ (64) അന്തരിച്ചു.

സംസ്കാരം ഇന്ന് (08-11-2023-ബുധൻ) വൈകുന്നേരം മൂന്നു മണിയ്ക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ശേഷം ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.

മൂലമറ്റം കരുവിക്കരയിൽ കുടുംബാംഗമാണ്.

ഭർത്താവ്: ഫ്രാൻസിസ് (കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്).

മക്കൾ: അനൂപ് (സൗദി), ആഷ്‌ലി.

മരുമകൻ: ജിനു തിട്ടയിൽ (കോയമ്പത്തൂർ).

Related Articles

Leave a Reply

Back to top button