CharamamMukkam

മുക്കം : അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ പരേതനായ തുമ്പോണ ഉണ്ണിക്കായിയുടെ മകൻ അരവിന്ദാക്ഷൻ അന്തരിച്ചു

മുക്കം : അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ പരേതനായ തുമ്പോണ ഉണ്ണിക്കായിയുടെ മകൻ അരവിന്ദാക്ഷൻ (71,റിട്ട അസി: സബ് ഇൻസ്പെക്ടർ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് വടകര) അന്തരിച്ചു.

സംസ്കാരം ഇന്ന് (12-11-2023- ഞായർ) രാവിലെ 10:00-ന്.

ശാകല്യ ഫുഡ് പ്രൊസസ്സിങ്ങ് കമ്പനി ലിമിറ്റഡ്എംഡി, ക്ഷേത്ര സംരക്ഷണ സമിതി മുക്കം താലൂക്ക് പ്രസിഡണ്ട് ‘വിവേകാനന്ദ വിദ്യാനികേതൻ മുത്താലം സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുകയായിരുന്നു എസ്.എൻ.ഡി.പി യിലും പ്രവർത്തിച്ചു

മാതാവ്: മാളു,

ഭാര്യ: കുമാരി തങ്കം,

മക്കൾ: മാനസി (ഫാർമസിസ്റ്റ് )
പ്രിയങ്ക (മസ്കറ്റ്),
ശ്രേയസി.

മരുമക്കൾ:
വിജിത് (ബിസിനസ്സ്),
ഷിംജിത് (മസ്കറ്റ്),
ലിനേക്കർ (സിപ്ല ഏരിയാ മാനേജർ).

വത്സൻ (റിട്ട. സി ഡബ്ളിയു ആർ ഡി എം) സഹോദരനാണ്.

Related Articles

Leave a Reply

Back to top button