Thiruvambady

സ്നേഹാലയത്തിലെ അന്തേവാസികളോടൊപ്പം ശിശുദിനം ആഘോഷിച്ച് ഇഖ്റഹ് പബ്ലിക് സ്കൂൾ

തിരുവമ്പാടി: തിരുവമ്പാടിയിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സ്നേഹാലയത്തിലെ അന്തേവാസികളോടൊപ്പം ശിശുദിനം ആഘോഷിച്ച് ഇഖ്റഹ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ.

പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ഷബ്‌ന ശിശുദിന സന്ദേശം കൈമാറി. വിവിധ കലാപരിപാടികൾക്ക് അധ്യാപകരും സ്കൂൾ മാനേജ്മെന്റും നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button