Thiruvambady
മുറ്റത്തൊരു കൃഷിത്തോട്ടം, ഹരിത കേരളം ഹർഷ കേരളം പദ്ധതികളുടെ ഉദ്ഘാടനം നാളെ നടക്കും
തിരുവമ്പാടി: മുറ്റത്തൊരു കൃഷിത്തോട്ടം, ഹരിത കേരളം ഹർഷ കേരളം എന്നീ പദ്ധതികളുടെ ഉദ്ഘാടനം തിരുവമ്പാടി മുത്തപ്പൻപുഴയിൽ വച്ച് നാളെ നടക്കും.
മുറ്റത്തൊരു കൃഷിത്തോട്ടം പദ്ധതി ഉദ്ഘാടനം കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴിക്കാടനും ഹരിത കേരളം ഹർഷ കേരളം പദ്ധതി കേരള കോൺഗ്രസ് (എം) കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ടി.എം ജോസഫും നിർവഹിക്കും.