Thiruvambady

തിരുവമ്പാടി; പുല്ലൂരാംപാറ കൈതവളപ്പിൽ മുഹമ്മദ്‌ അന്തരിച്ചു

തിരുവമ്പാടി: പുല്ലൂരാംപാറ കൈതവളപ്പിൽ മുഹമ്മദ്‌ (കുഞ്ഞിപ്പ-61) അന്തരിച്ചു.

സംസ്കാരം ഇന്ന് (09-12-2023-ശനി) രാത്രി 07:30-ന് പുല്ലൂരാംപാറ ജുമാ മസ്ജിദിൽ.

ഭാര്യ: ഫാത്തിമ
മക്കൾ: ജംഷീർ, മുജീബ്, ജംഷീന.
മരുമക്കൾ: ഇഖ്ബാൽ, സഫൂറ, ജാസ്മിൻ.

പുല്ലൂരാംപാറ പള്ളിപ്പടിയിലെ ആദ്യകാല വോളിബോൾ താരവും പ്രവാസിയുമായിരുന്നു.

Related Articles

Leave a Reply

Back to top button