Thiruvambady

ഇരുവഴിഞ്ഞിപുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഒറ്റപ്പൊയിൽ സ്വദേശി
പടിഞ്ഞാറേക്കൂറ്റ്‌ ഷിന്റോയുടെ മകൻ റയോൺ ഷിന്റോ (13)ആണ് മരിച്ചത്.

തിരുവമ്പാടി കല്പുഴായിൽ കടവിലാണ് ഇന്ന് മൂന്നു മണിയോടെ അപകടം നടന്നത്. സുഹൃത്തിൻറെ വീട്ടിലെത്തിയ വിദ്യാർത്ഥി കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. മൃതദേഹം മുക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അമ്മ : സുനി ഷിന്റോ

സഹോദരങ്ങൾ: റോഹൻ, രോൺ, റൂബിൾ.

Related Articles

Leave a Reply

Back to top button