Mukkam

മുക്കം; ചെറുവാടി കഴായിക്കൽ ബീരാൻകുട്ടി അന്തരിച്ചു

മുക്കം: ചെറുവാടി കഴായിക്കൽ ബീരാൻകുട്ടി (72) അന്തരിച്ചു

സംസ്കാരം ഇന്ന് (10-12-2023-ഞായർ) രാവിലെ 10:00-ന് കഴുത്തുട്ടിപ്പുറായ ജുമാമസ്ജിദിൽ.

ഭാര്യ: പാത്തുമ്മ ചെറുവാടി കണ്ടങ്ങൽ കുടുംബാംഗം.

മക്കൾ: മെഹബൂബ്, അബ്ദുൽ ജബ്ബാർ, ഷിഹാബുദീൻ, ഷംസുദ്ദീൻ (എല്ലാവരും സൗദി), കദീജ, സൗദാബി.

മരുമക്കൾ: മുഹമ്മദ് നാരങ്ങാളി (പാഴൂർ), അബ്ദുറസാഖ് കൊടുമണ്ടിയിൽ (വെട്ടുപാറ), ഖൈറുന്നിസ പുൽപറമ്പിൽ (കുന്നമംഗലം), മുൻഷിറ ചീപ്പങ്ങോട്ട് (കുറ്റിക്കടവ്), റജുല (നെല്ലിക്കപ്പറമ്പ്), അൻഷിദ കുന്നത്ത് (ഇരട്ടമുഴി).

Related Articles

Leave a Reply

Back to top button