Thiruvambady

തിരുവമ്പാടി; പൊന്നാങ്കയം കൊട്ടാരത്തിൽ മാത്യു അന്തരിച്ചു

തിരുവമ്പാടി: പൊന്നാങ്കയം കൊട്ടാരത്തിൽ മാത്യു (ബേബി 84) അന്തരിച്ചു. സംസ്കാരം നാളെ (19-12-2023-ചൊവ്വ) വൈകുന്നേരം 04:30- ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെയിന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: ഏലിക്കുട്ടി പൊന്നാങ്കയം വടക്കേടത്ത് കുടുംബാംഗം.
മക്കൾ: ബീന, ഷാജി, സജി.
മരുമക്കൾ: അമ്പി പ്ലാമ്പറമ്പിൽ (പുല്ലൂരാംപാറ), ലിസി കൊച്ചുവേമ്പള്ളിൽ (മാനന്തവാടി), സ്മിത മണോത്ത് (തോട്ടുമുക്കം).
സഹോദരങ്ങൾ: പരേതയായ അന്നക്കുട്ടി മൂഴിക്കുഴിയിൽ (പുല്ലൂരാംപാറ), മേരി മാത്യു താളനാനിയിൽ (കോഴിക്കോട്), പാപ്പച്ചൻ (പൊന്നാങ്കയം).

കേരളാ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം മുൻ പ്രസിഡന്റും തിരുവമ്പാടി സഹകരണ ബാങ്ക് മുൻ ഡയറക്ടറുമാണ്.

Related Articles

Leave a Reply

Back to top button