Thiruvambady

ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ വയലാമണ്ണിൽ തോമസിന്റെ (കൊച്ചേട്ടൻ) ഭാര്യ മേരി അന്തരിച്ചു

തിരുവമ്പാടി: ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ വയലാമണ്ണിൽ തോമസിന്റെ (കൊച്ചേട്ടൻ) ഭാര്യ മേരി (76) അന്തരിച്ചു.

സംസ്ക്കാരം നാളെ (19-12-2023-ചൊവ്വ) വൈകുന്നേരം 03:00-മണിക്ക് ആനക്കാംപൊയിൽ സെയിൻ്റ് മേരീസ് പള്ളിയിൽ.

തിരുവമ്പാടി കളമ്പുകാട്ട് കുടുംബാംഗമാണ് പരേത.
മക്കൾ: സജി (പി റ്റി എം ഹൈസ്കൂൾ കൊടിയത്തൂർ), ബിന്ദു (ചമൽ).
മരുമക്കൾ: ദീപ കയത്തുങ്കൽ (നെല്ലിപ്പൊയിൽ), പരേതനായ സജൻ പിള്ളച്ചിറ (ചമൽ).

Related Articles

Leave a Reply

Back to top button