Kodanchery

തുഷാരഗിരി ; എലുവാലുങ്കൽ മറിയം നിര്യാതയായി.

കോടഞ്ചേരി : ആദ്യകാല കുടിയേറ്റ കർഷകൻ തുഷാരഗിരി എലുവാലുങ്കൽ പരേതനായ ഏ റ്റി മൈക്കിളിന്റെ (കുഞ്ഞുകുട്ടി) ഭാര്യ മറിയം (94) നിര്യാതയായി.

സംസ്കാരം ഇന്ന് (19-12-2023-ചൊവ്വ) ഉച്ചകഴിഞ്ഞ് 02:30-ന് ചെമ്പകടവ് സെയിന്റ് ജോർജ് പള്ളിയിൽ.
തൊടുപുഴ കോടിക്കുളം തൊയിലിൽ എടശ്ശേരി കൂടുംബാംഗമാണ് പരേത.

മക്കൾ: ചിന്നമ്മ, ബേബി, ഷാജു (റിട്ട. അദ്ധ്യാപകൻ), ടെസ്സി (മോളി), ബെന്നി (അദ്ധ്യാപകൻ), ജിജി (തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി), പരേതയായ ഗ്രേസി.

മരുമക്കൾ: ഫ്രാൻസിസ് കോണിക്കൽ, മേരിക്കുട്ടി കിടങ്ങിയിൽ, മെർളി പള്ളിവാതുക്കൽ, ദീപക് താന്നിക്കൽ, സില്‍വി ഉണ്ണികുന്നേൽ (അധ്യാപിക), ടീന.

Related Articles

Leave a Reply

Back to top button