Thiruvambady

പോലീസ്, ഡിവെഎഫ്ഐ നാരനായാട്ടിനെതിരെ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

തിരുവമ്പാടി:ജനാധിപത്യപരമായ രീതിയിൽ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ പോലീസും , ഡിവൈഎഫ്ഐ ഗുണ്ടകളും തെരുവിൽ മൃഗീയമായി തല്ലി ചതക്കുന്നതിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

മണ്ഡലം പ്രസിഡന്റ് മനോജ് വാഴെപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
ബോസ് ജേക്കബ്, മില്ലി മോഹൻ, ബാബു കളത്തൂർ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ടി.ജെ കുര്യാച്ചൻ, മേഴ്സി പുളിക്കാട്ട്, ബിജു എണ്ണാർമണ്ണിൽ, ജിതിൻ പല്ലാട്ട് , ഷിജു ചെമ്പനാനി, ടി.എൻ സുരേഷ്, ഹനീഫ ആച്ചപ്പറമ്പിൽ , ജോർജ് പാറെക്കുന്നത്ത് , രാമചന്ദ്രൻ കരിമ്പിൽ, സജി കൊച്ച്പ്ലാക്കൽ, ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, സുന്ദരൻ എ. പ്രണവം, ബിന്ദു ജോൺസൺ, ടോമി കൊന്നക്കൽ, ലിസി സണ്ണി, ഷൈനി ബെന്നി, യു.സി അജ്മൽ , അമൽ ടി. ജയിംസ്, ഗോപിനാഥ് മുത്തേടത്ത് പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button