Thiruvambady

യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

തിരുവമ്പാടി : വയനാട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പൊന്നാങ്കയത്ത് നടന്ന കൺവെൻഷൻ ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

പുരുഷൻ നെല്ലിമൂട്ടിൽ അധ്യക്ഷനായി. ടി.ജെ. കുര്യാച്ചൻ, ഷിജു ചെമ്പനാനി, ബിന്ദു ജോൺസൺ, ലിബിൻ മണ്ണൻപ്ലാക്കൽ, ഷാജി പറയൻകുഴി, മാത്തുകുട്ടി പുളിക്കൽ, വക്കച്ചൻ ഞാറക്കുളം, സിബി കൊട്ടാരം, ജോയിച്ചൻ ആനക്കല്ലേൽ, ജോൺസൺ പറയൻകുഴി, പൗലോസ് നാരകത്തിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button