Thiruvambady

തിരുവമ്പാടിയിൽ വ്യാപാര സ്ഥാപന ഉടമയ്ക്ക് കോവിഡ് സ്ഥീരികരിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നൽകുന്ന അറിയിപ്പ്

തിരുവമ്പാടി ചർച്ച് റോഡിൽ പ്രവർത്തിക്കുന്ന ‘ന്യു ഗിഫ്റ്റ് ആൻഡ് ഹോം’ എന്ന വ്യാപാര സ്ഥാപനത്തിൽ 2020 ഒക്ടോബർ 7 മുതൽ സന്ദർശനം നടത്തിയവരും സ്ഥാപന ഉടമയുമായി നേരിട്ട് സമ്പർക്കത്തിൽ വന്നവരും സ്വയം നിരീക്ഷണത്തിൽ പോകുകയും ആരോഗ്യ വകുപ്പ്, പോലീസ്, വാർഡ് ആർ ആർ ടി പ്രവർത്തകർ തുടങ്ങിയവരുമായി അടിയന്തരമായി ബന്ധപ്പെടുകയും ചെയ്യേണ്ടതാണ്.

സമ്പർക്ക സാധ്യത കണക്കിലെടുത്ത് എല്ലാവരും ജാഗ്രത പാലിക്കേണ്ടതും അതത് വകുപ്പ് പ്രവർത്തകരുമായി സഹകരിക്കുകയും ചെയ്യേണ്ടതാണ്. മുൻകരുതലിന്റെ ഭാഗമായി പ്രസ്തുത സ്ഥാപനത്തിന് സമീപം പ്രവർത്തിക്കുന്ന ഏഴോളം മറ്റ് സ്ഥാപനങ്ങളും അധികൃതരുടെ നിർദ്ദേശപ്രകാരം മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കുന്നതല്ല.

Related Articles

Leave a Reply

Back to top button