CharamamKoodaranji
പെരുംമ്പൂള വട്ടച്ചിറയിൽ ശ്രീഷ്മ ഷാജി നിര്യാതയായി

കൂടരഞ്ഞി : പെരുംമ്പൂള വട്ടച്ചിറയിൽ ഷാജിയുടെ ( മോളൂസ് കൂൾബാർ കൂടരഞ്ഞി) മകൾ ശ്രീഷ്മ ഷാജി (18) നിര്യാതയായി
മാതാവ്: സിന്ധു
സഹോദരൻ : ഷീർദി
സംസ്കാരം (2/09/2022) നാളെ വൈകിട്ട് 3 മണിക്ക് കാരശ്ശേരി ഓടത്തെരുവ് സ്മശാനത്തിൽ







