CharamamMukkam

മുക്കം ആനയാംകുന്ന് മാളികത്തടത്തിൽ പരേതനായ രാരുണ്ണിയുടെ ഭാര്യ ചിരുതക്കുട്ടി അന്തരിച്ചു

മുക്കം : ആനയാംകുന്ന് മാളികത്തടത്തിൽ പരേതനായ രാരുണ്ണിയുടെ ഭാര്യ ചിരുതക്കുട്ടി (87) അന്തരിച്ചു.

സംസ്കാരം ഇന്ന് (30-04-2024-ചൊവ്വ) രാവിലെ 11:30-ന് കാരശ്ശേരി പഞ്ചായത്തിൻ്റെ ഓടത്തെരുവ് പൊതുശ്മശാനത്തിൽ.

മക്കൾ: പ്രഭാകരൻ (എം.ടി സ്റ്റോർ മുക്കം), വിലാസിനി, തങ്ക, ലൈല, സുശീല, ബാബു (ആനയാംകുന്ന് ഹൈസ്കൂൾ സ്റ്റാഫ്), ബീന, അഖിലേഷ്.

Related Articles

Leave a Reply

Back to top button