CharamamKodanchery

കോടഞ്ചേരി തോട്ടുമുഴി എള്ള്കുടിയിൽ ഉതുപ്പിന്റെ ഭാര്യ അമ്മിണി അന്തരിച്ചു

കോടഞ്ചേരി : തോട്ടുമുഴി എള്ള്കുടിയിൽ ഉതുപ്പിന്റെ ഭാര്യ അമ്മിണി (70) അന്തരിച്ചു.

സംസ്കാരം നാളെ (20-05-2024-തിങ്കൾ) രാവിലെ 11:30-ന് കാഞ്ഞിരപ്പാറ (മുറമ്പാത്തി) സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് യാക്കോബായ സുറിയാനി പള്ളിയിൽ.

കടമറ്റത്തിൽ കുടുംബാംഗമാണ് പരേത.

മക്കൾ: എലിയാസ്, ജെസ്സി.

മരുമക്കൾ: റെനി ചിറ്റേത്ത് (കണിയാമ്പറ്റ), രാജേഷ് പാറുകുന്നേൽ (തുഷാരഗിരി).

Related Articles

Leave a Reply

Back to top button