CharamamThottumukkam
തോട്ടുമുക്കം : ആദ്യകാല കുടിയേറ്റ കർഷകൻ ചുണ്ടത്തുംപൊയിൽ തുണ്ടത്തിൽ ടി പി വർക്കി അന്തരിച്ചു

തോട്ടുമുക്കം : ആദ്യകാല കുടിയേറ്റ കർഷകൻ ചുണ്ടത്തുംപൊയിൽ തുണ്ടത്തിൽ ടി പി വർക്കി (93) അന്തരിച്ചു.
സംസ്കാരം നാളെ (10-12-2022- ശനി) രാവിലെ 11:00-മണിക്ക് ചുണ്ടത്തുംപൊയിൽ സെൻ്റ് ജോർജ് പള്ളിയിൽ.
ഭാര്യ: പരേതയായ ഏലിക്കുട്ടി തടത്തിൽ കുടുംബാഗം.
മക്കൾ: ഫിലിപ്പ് (മണ്ണാർക്കാട്) മേഴ്സി (കൂടരഞ്ഞി), തോമസ് (മംഗലാപുരം), ഷൈല (പാലാ), വിജി (തലയാട്), സിനി (തൃശൂർ), ജോബിൻസ്.
മരുമക്കൾ: വത്സ ഒരക്കുഴിയിൽ, ജോസഫ് തോണക്കര, ലൂസി കിഴക്കരക്കാട്ട്, അലക്സ് പൊന്നെടുത്താംകുഴിയിൽ, ഇമ്മാനുവൽ മെൽവെട്ടം, ജോമി ചിറ്റിലപ്പള്ളി, ഷെറിൻ കാക്കനാട്ട്.







