CharamamKodanchery

കോടഞ്ചേരി പുലിക്കയം പടിഞ്ഞാറേവീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ദേവകി അന്തരിച്ചു

കോടഞ്ചേരി : പുലിക്കയം പടിഞ്ഞാറേവീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ദേവകി (101) അന്തരിച്ചു.

സംസ്കാരം പിന്നീട്.

മക്കൾ: പ്രഭാവതി (പയ്യന്നൂർ), മാലതി (ചെമ്പേരി), രാജൻ (രാജാറാം വാച്ച് വർക്സ് കോടഞ്ചേരി), പരേതനായ ചന്ദ്രൻ (നീലേശ്വരം), രാമകൃഷ്ണൻ, പ്രസന്ന (മാലക്കല്ല്).

മരുമക്കൾ: പരേതനായ രാമകൃഷ്ണൻ, പരേതനായ ബാലൻ, ചന്ദ്രമതി (വലിയപറമ്പ്), പ്രസന്ന (നീലേശ്വരം), ഭാനുമതി (ഇരിട്ടി), സുരേന്ദ്രൻ (മാലക്കല്ല്).

Related Articles

Leave a Reply

Back to top button