CharamamKodanchery

കോടഞ്ചേരി നെല്ലിപ്പൊയിൽ ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പൊന്നാമറ്റത്തിൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ ഏലിയാമ്മ അന്തരിച്ചു

കോടഞ്ചേരി : നെല്ലിപ്പൊയിൽ ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പൊന്നാമറ്റത്തിൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ ഏലിയാമ്മ (77) അന്തരിച്ചു.

സംസ്കാരം: നാളെ (30-05-2024-വ്യാഴം) രാവിലെ 10:30-ന് അസംബ്ലീസ് ഓഫ് ഗോഡ് സഭ (എ ജി) യുടെ അടിമണ്ണ് സെമിത്തേരിയിൽ.

മക്കൾ: ടോമി, കൊച്ചുറാണി, ജിമ്മി, ഷൈനി, പ്രിൻസി, പരേതനായ വിൻസന്റ്, മിനി, സോഫിയ.

മരുമക്കൾ: പരേതനായ സണ്ണി മുഖാലയിൽ, ബെന്നി ആലുങ്കൽ, സിമി, പുഷ്പ, ജെസ്റ്റിൻ പുളിക്കൽ, ബിജു കൊള്ളിക്കാട്ടിൽ, ബിനു പുലിക്കോട്ടിൽ.

Related Articles

Leave a Reply

Back to top button