CharamamThiruvambady

തിരുവമ്പാടി പുല്ലൂരാംപാറ നരിക്കുഴിയിൽ ഔസേപ്പച്ചന്റെ ഭാര്യ മേരി അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ നരിക്കുഴിയിൽ ഔസേപ്പച്ചന്റെ ഭാര്യ മേരി (77) അന്തരിച്ചു.

സംസ്കാരം ഇന്ന് (04-06-2024-ചൊവ്വ) വൈകുന്നേരം നാലുമണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻറ് ജോസഫ്സ് പള്ളിയിൽ.

കോടഞ്ചേരി പുലയംപറമ്പിൽ കുടുംബാംഗമാണ് പരേത.

മക്കൾ: ബെന്നി, വിൽസൺ (ബാംഗ്ലൂർ), സിസ്റ്റർ സിമ്മി.

മരുമക്കൾ: ഡോളി കരിനാട്ട് (മഞ്ഞുവയൽ), ഡെയ്സി പുന്നത്താനത്ത്.

Related Articles

Leave a Reply

Back to top button