CharamamThiruvambady

തീപ്പൊള്ളൽ പാരമ്പര്യ വൈദ്യ തോട്ടത്തിൻകടവ് വാഴത്തോട്ടത്തിൽ ഉണ്ണൂലി കൽപ്പുഴായിലെ വസതിയിൽ അന്തരിച്ചു

തിരുവമ്പാടി : തീപ്പൊള്ളൽ പാരമ്പര്യ വൈദ്യ തോട്ടത്തിൻകടവ് വാഴത്തോട്ടത്തിൽ ഉണ്ണൂലി (88) കൽപ്പുഴായിലെ വസതിയിൽ അന്തരിച്ചു.

സംസ്കാരം ഇന്ന് (06-06-2024-വ്യാഴം) വൈകുന്നേരം 04:00-ന് വീട്ടുവളപ്പിൽ.

ഭർത്താവ്: പരേതനായ ചന്തുക്കുട്ടി.

മക്കൾ: കോമള, രവി, വിശ്വൻ, പുഷ്പ, പ്രേമരാജൻ, സതി, അനില.

മരുമക്കൾ: ശിവദാസൻ, സുബ്രഹ്മണ്യൻ, വിമല, സുഷമ, ബിനി, അപ്പുക്കുട്ടൻ, പരേതനായ ജയരാജൻ.

Related Articles

Leave a Reply

Back to top button