CharamamKodanchery

കോടഞ്ചേരി ചിറപ്പാട്ട് സി പി ജോസഫിൻ്റെ ഭാര്യ ഏലിയാമ്മ അന്തരിച്ചു

കോടഞ്ചേരി : ചിറപ്പാട്ട് സി പി ജോസഫിൻ്റെ ഭാര്യ ഏലിയാമ്മ (74) അന്തരിച്ചു.

സംസ്കാരം ഇന്ന് (25-06-2024-ചൊവ്വ) വൈകുന്നേരം 04:30-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

മക്കൾ: സുജി ജോസഫ്, ജിഷ ജോസഫ്, എബി ജോസഫ് (ടോക്കിയോ).

മരുമക്കൾ: ഷാജി പിച്ചാപ്പിള്ളിൽ, ജെയിംസ് പുത്തിരി (ഇരുവരും കുവൈത്ത്), ജോർളി കൊണ്ടൂപറമ്പിൽ (നിർമല യുപിഎസ് ചമൽ).

Related Articles

Leave a Reply

Back to top button