Kodanchery

കോടഞ്ചേരി നെല്ലിപ്പോയിൽ മണിത്തൊട്ടിയിൽ പരേതനായ എം കെ കുര്യൻ്റെ ഭാര്യ ചിന്നമ്മ അന്തരിച്ചു

കോടഞ്ചേരി : നെല്ലിപ്പോയിൽ മണിത്തൊട്ടിയിൽ പരേതനായ എം കെ കുര്യൻ്റെ ഭാര്യ ചിന്നമ്മ (100) അന്തരിച്ചു.
സംസ്കാരം നാളെ (27-06-2024-വ്യാഴം) രാവിലെ 09:00-ന് മഞ്ഞുവയൽ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.

മക്കൾ: വത്സമ്മ, ലിസമ്മ (നാസിക്), ബ്രദർ ജോൺ (സെന്റ് ജോൺ ഓഫ് ഗോഡ്, കട്ടപ്പന), സൈമൺ (ചെന്നൈ), റെജി (നാസിക്), പരേതരായ മാത്യു, ബെറ്റി. മരുമക്കൾ: ജോസ് മുല്ലൂർ, ജോർജ് (നാസിക്), ലിസി പേഴത്തിങ്കൽ, മനു (ഇ ടുക്കി), പരേതയായ ലൂസി.

Related Articles

Leave a Reply

Back to top button