CharamamKodanchery

കോടഞ്ചേരിയിലെ ആദ്യകാല ചുമട്ട് തൊഴിലാളിയായിരുന്ന ഒരപ്പുങ്കൽ കുഞ്ഞൻ അന്തരിച്ചു

കോടഞ്ചേരി : കോടഞ്ചേരിയിലെ ആദ്യകാല ചുമട്ട് തൊഴിലാളിയായിരുന്ന ഒരപ്പുങ്കൽ കുഞ്ഞൻ (77) അന്തരിച്ചു.

സംസ്കാരം ഇന്ന് (25-06-2024-ചൊവ്വ) വൈകുന്നേരം 04:00-ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു
ശ്മശാനത്തിൽ.

ഭാര്യ: മാളു.

മക്കൾ: ശ്രികുമാർ, ശ്രീജിത്ത്.

മരുമക്കൾ: ലിസി, ലക്ഷ്മി.

Related Articles

Leave a Reply

Back to top button