Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവമ്പാടി: 7/8/21 നു താഴെ തിരുവമ്പാടി മദ്രസ്സയിൽ വെച്ചു 82 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയതിൽ 21 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതിൽ 3 എണ്ണം മുക്കം മുൻസിപ്പാലിറ്റിയിലാണ്. ഇന്ന് തിരുവമ്പാടി സേക്ക്രഡ് ഹാർട്ട് യു പിയി ൽ വെച്ച് 25 ഉം 43 ആന്റിജനും നടത്തി. ആന്റിജൻ 13 പോസിറ്റീവ് ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 42 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു.
ആകെ 276 പേർ ചികിത്സയിലാണ്. ഇതിൽ 256 പേർ വീടുകളിൽ കഴിയുന്നു. നാളെ 10/8/21 ന് മുത്തപ്പൻ പുഴ സ്ക്കൂളിൽ വെച്ച് ആന്റിജൻ/ ആർ.ടി.പി.സി.ആർ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.
ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ
വാർഡ് 1,3,7,11ൽ 1 ആൾ വീതം
വാർഡ് 5,6,14 ൽ 2 പേർ വീതം
വാർഡ് 8 ൽ 9
വാർഡ് 9 ൽ 8
വാർഡ് 12 ൽ 5
വാർഡ് 13 ൽ 4
വാർഡ് 15,17 ൽ 3 പേർ വീതം






