CharamamKoodaranji
കൂടരഞ്ഞി : പെരുമ്പൂള തറയംകണ്ടത്തിൽ ജോസഫ് അന്തരിച്ചു
കൂടരഞ്ഞി : പെരുമ്പൂള തറയംകണ്ടത്തിൽ ജോസഫ് (ഔസേപ്പച്ചൻ-88) അന്തരിച്ചു.
സംസ്കാരം നാളെ (05-07-2024-വെള്ളി) രാവിലെ 10:00-മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ് സെന്റ് മേരിസ് പള്ളിയിൽ.
ഭാര്യ: ഏലിക്കുട്ടി.
മക്കൾ: ജോഷി, ഡോളി, ലിസിയമ്മ, ജെയ്സൺ, ജിനോ, നിഷ.
മരുമക്കൾ: സുനിത, ജോർജ്, ഷാജി, ഷിജി ഇടമുളയിൽ, ലിൻഡ, മനീഷ്.