CharamamKodanchery

കോടഞ്ചേരി : പൂവാട്ട് പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ ചക്കികുട്ടി അന്തരിച്ചു

കോടഞ്ചേരി : പൂവാട്ട് പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ ചക്കികുട്ടി (90) അന്തരിച്ചു.

സംസ്കാരം ഇന്ന് (04-07-2024-വ്യാഴം) വൈകുന്നേരം 03:00-മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.

മക്കൾ: ചിന്നമ്മ, ശാന്ത, കണ്ണൻകുട്ടി,രാജു, പരമേശ്വരൻ.

മരുമക്കൾ: പരേതനായ സോമൻ, ബിന്ദു, സുശീല, സിന്ധു.

Related Articles

Leave a Reply

Back to top button