CharamamKodanchery
കോടഞ്ചേരി നെല്ലിപ്പൊയിൽ കാട്ടാർപതി സെബാസ്റ്റ്യൻ വർക്കി അന്തരിച്ചു
കോടഞ്ചേരി : നെല്ലിപ്പൊയിൽ കാട്ടാർപതി സെബാസ്റ്റ്യൻ വർക്കി (72) അന്തരിച്ചു.
സംസ്കാരം മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ പിന്നീട് നടക്കും.
ഭാര്യ: എൽസി നെല്ലിപ്പൊയിൽ കുന്നത്തേട്ട് കുടുംബാംഗം.
മക്കൾ: സന്തോഷ് (യുഎസ്എ), സുരേഷ് (യുഎസ്എ), സജിനി (യുഎസ്എ).
മരുമക്കൾ: ഷീജ (യുഎസ്എ), ലിജി (യുഎസ്എ), കോളിൻ (യുഎസ്എ).