CharamamThiruvambady

തിരുവമ്പാടി ചവലപ്പാറ തകരപ്പടയിൽ കൃഷ്ണൻ അന്തരിച്ചു

തിരുവമ്പാടി : ചവലപ്പാറ തകരപ്പടയിൽ കൃഷ്ണൻ (മാനു-64) അന്തരിച്ചു.

സംസ്കാരം നാളെ (20-07-2024-ശനി) രാവിലെ 10:00-മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.

ഭാര്യ: യശോദ.

മക്കൾ: സുനീഷ്, സുമ, സുനിത, ഹരിദാസ്.

മരുമക്കൾ: അമ്പിളി (കക്കാടംപൊയിൽ), രാജൻ (പെരിന്തൽമണ്ണ), സന്തോഷ് (കാരാട്ടുപാറ), ആര്യ (പൂവാറംതോട്).

Related Articles

Leave a Reply

Back to top button