Koodaranji

ഓയിസ്ക ദിനാചരണം നടത്തി

കൂടരഞ്ഞി : ഓയിസ്ക ഇന്റർനാഷണൽ ഡേയുടെ ഭാഗമായി ഓയിസ്ക കൂടരഞ്ഞി ചാപ്റ്റർ കൂടരഞ്ഞി ഹയർസെക്കൻഡറി, സ്കൂൾ ലൈബ്രറിയിലേക്ക് ഫാനുകൾ സംഭാവന ചെയ്യുകയും കുട്ടികൾക്ക് മിട്ടായി വിതരണം നടത്തുകയും ചെയ്തു. യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ സജി ജോൺ അധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ ഫാദർ റോയി തെക്കുംകാട്ടിൽ പ്രോഗ്രാം ഉദ്ഘാടനം നിർവഹിച്ചു. ഓയിസ്ക കൂടരഞ്ഞി ചാപ്റ്റർ പ്രസിഡന്റ് അജു പ്ലാക്കാട്ട്, ബിജു പുളിക്കകണ്ടത്തിൽ, സജീ പെണ്ണാപറമ്പിൽ, ഷിന്റോ സാർ, ജോയ്സ് സാർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button