CharamamKodanchery
കൂരോട്ടുപാറ തൊമ്മിക്കാട്ടിൽ മത്തായി നിര്യാതനായി

കോടഞ്ചേരി: കൂരോട്ടുപാറയിലെ കുടിയേറ്റ കർഷകനും കേരളാ കോൺഗ്രസ് പാർട്ടിയുടെ സജീവ പ്രവർത്തകനുമായിരുന്ന തൊമ്മിക്കാട്ടിൽ മത്തായി (91) നിര്യാതനായി.
സംസ്കാരം നാളെ (10-01-2020- വെള്ളി) രാവിലെ 11:00 മണിക്ക് കൂരോട്ടുപാറ കാർമ്മേൽ മാർത്തോമ്മാ പള്ളിയുടെ അടിമണ്ണ് സെമിത്തേരിയിൽ.
ഭാര്യ: ചിന്നമ്മ പുറമറ്റം കുന്തറ കുടുംബാംഗം.
മക്കൾ: പൊന്നമ്മ , ജോയി, കുഞ്ഞുമോൾ, ബാബു, പ്രസാദ്, ബ്ലസി.
മരുമക്കൾ: വർക്കി ഒറ്റപ്ലാക്കൽ (ഇരിട്ടി), ഗ്രേസി, ജോയി പൊയ്കയിൽ, ലില്ലി, മിനി, സജി ഊരിയത്തറ ( കുറ്റ്യാടി).
_🔳News Desk Tiruvambadi News_







