CharamamKodanchery
കോടഞ്ചേരി വേനപ്പാറ നടുപ്പറമ്പിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു
കോടഞ്ചേരി : വേനപ്പാറ നടുപ്പറമ്പിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നക്കുട്ടി (97) അന്തരിച്ചു.
സംസ്കാരം നാളെ (27-07-2024-ശനി) രാവിലെ 10:00-ന് വേനപ്പാറ ഹോളി ഫാമിലി പള്ളിയിൽ.
മക്കൾ: ലീലാമ്മ, ബേബി, മോളി, മേരി, മാത്യു, മാമ്മച്ചൻ, ജെസ്സി, ഷാജു.
മരുമക്കൾ: അപ്പച്ചൻ ഉറുമ്പിൽ, മോളി ഇരുമ്പുകുഴിയിൽ, റോയ് മുട്ടം, ചാക്കോ മൂലെത്തൊട്ടിയിൽ, ജിജി കണിയാംകുന്നേൽ, ലിസ്സി നെല്ലിക്കത്തെരുവിൽ, ബെന്നി പള്ളിച്ചാംകുടി, ബിൻസി പുളിക്കകുന്നേൽ.