CharamamKodanchery

കോടഞ്ചേരി വേളംകോട് കോക്കാട്ടിൽ പരേതനായ സ്കറിയായുടെ ഭാര്യ അന്നമ്മ സ്കറിയ അന്തരിച്ചു

കോടഞ്ചേരി : വേളംകോട് കോക്കാട്ടിൽ പരേതനായ സ്കറിയായുടെ ഭാര്യ അന്നമ്മ സ്കറിയ (79) അന്തരിച്ചു.

സംസ്കാരം ഇന്ന് (26-07-2024-വെള്ളി) വൈകുന്നേരം 04:00-മണിക്ക് വസതിയിൽ ശുശ്രൂഷകൾക്കു ശേഷം വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ.

പൂവത്തിങ്കൽ കുടുംബാംഗമാണ് പരേത.

മക്കൾ: ബേബി, ഷാജു, ഷൈനി, ജോൺസൺ.

മരുമക്കൾ: ജെസി പതിക്കൽ (തൃക്കേപ്പറ്റ), റീന പുല്ലിട്ടേൽ (മീനങ്ങാടി), ഷാജു മേത്രട്ടയിൽ (പുൽപ്പള്ളി), ഷാൻ്റി കോപ്പുഴ (മാണ്ടാട്).

Related Articles

Leave a Reply

Back to top button