CharamamKodanchery

കോടഞ്ചേരി മൈക്കാവ് നെടുമ്പള്ളിൽ എൻ. എ ആഗസ്തി അന്തരിച്ചു

കോടഞ്ചേരി : മൈക്കാവ് നെടുമ്പള്ളിൽ എൻ. എ ആഗസ്തി (71) അന്തരിച്ചു.

സംസ്കാരം ഇന്ന് (29-07-2024-തിങ്കൾ) വൈകുന്നേരം 03:30-ന് കൂടത്തായി സെന്റ് മേരീസ് പള്ളിയിൽ.

മകൻ: ജെഫിൻ അഗസ്റ്റിൻ (യൂ. കെ).

മരുമകൾ: ആൻ റോസ് ജോസ് (യൂ. കെ).

Related Articles

Leave a Reply

Back to top button