Thiruvambady

കണ്ടെയ്നർ ലോറി റോഡിൽ കുടുങ്ങി തിരുവമ്പാടിയിൽ ഗതാഗത സ്തംഭനം

തിരുവമ്പാടി: തിരുവമ്പാടി – ആനക്കാംപൊയിൽ റോഡിൽ കറ്റ്യാട്ട് മൃഗാശുപത്രി ഇംഗ്ഷനു സമീപം കണ്ടെയ്നർ ലോറി യന്ത്ര തകരാറിനെ തുടർന്ന് കുടുങ്ങി.

തിരുവമ്പാടി നിന്നും തമ്പലമണ്ണ വഴി കോടഞ്ചേരി ഭാഗത്തേക്കും ഇരുമ്പകം വഴി പുല്ലൂരാംപാറ ഭാഗത്തേക്കും ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുല്ലൂരാംപാറ, ആനക്കാം പൊയിൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വില്ലേജ് ഓഫീസ് ഇംഗഷനിൽ നിന്നും പുന്നക്കൽ റോഡിലൂടെ പോയി മലയോര ഹൈവേയിലൂടെ പോകാവുതാണ്.

Related Articles

Leave a Reply

Back to top button