Kodiyathur

സുരക്ഷ പെയിൻ & പാലിയേറ്റീവ് തിരുവമ്പാടി സോണൽ കൺവെൻഷൻ സംഘടിപ്പിച്ചു

കൊടിയത്തൂർ: സുരക്ഷ പെയിൻ & പാലിയേറ്റീവ് തിരുവമ്പാടി സോണൽ കൺവെൻഷൻ ഷബീർ ചെറുവാടിയുടെ അധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡണ്ട് വൈ എം പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു.

അബ്ദുസ്സലാം മാളിയേക്കൽ, പയസ് കൂടരഞ്ഞി, ലസിത, പി.പി സുരേഷ് ബാബു, എന്നിവർ സംസാരിച്ചു. ഗിരീഷ് കാരക്കുറ്റി സ്വാഗതവും കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജിത സുരേഷ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button