Kodiyathur

വ്യാപാരികൾ കൊടിയത്തൂരിൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു

കൊടിയത്തൂർ : രാജ്യം 78-ാംമത് സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന അവസരത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി പതാക ഉയർത്തി.

പരിപാടിയിൽ ടി.കെ അനിഫ, എംപി ഉബൈദ്, സി.പി മുഹമ്മദ്, സി.കെ ഹമീദ്, പി.പി ഫൈസൽ, ജാബിർ, ഇ റഷീദ്, പി കുട്ടി ഹസ്സൻ, കെ.കെ.സി അബദുറഹിമാൻ, കെ.ടി മജീദ്, പി.പി.സി നൗഷാദ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button