വ്യാപാരികൾ
-
Mukkam
അഗസ്ത്യൻമുഴിയിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണം -വ്യാപാരികൾ
മുക്കം : അഗസ്ത്യൻമുഴിയിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യൻമുഴി യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.…
Read More » -
Kodanchery
കോടഞ്ചേരിയിലെ വ്യാപാരികൾ യാത്രയയപ്പ് നൽകി
കോടഞ്ചേരി:കഴിഞ്ഞ 42 വർഷമായി കോടഞ്ചേരിയിൽ കയറ്റിറക്ക് തൊഴിലാളിയായിരുന്ന വാസുവിന് കോടഞ്ചേരിയിലെ വ്യാപാരികൾ യാത്രയയപ്പ് നടത്തി. കോടഞ്ചേരിയിൽ കയറ്റിറക്ക് മേഖലയിൽ വാസു നടത്തിയ സേവനങ്ങൾ സൂത്യർഹാമായിരുന്നു. യോഗം വ്യാപാരി…
Read More » -
Mukkam
നീതി തേടി നഗരസഭാ സെക്രട്ടറിക്കു മുന്നിൽ വ്യാപാരികൾ തെരുവു സമരം
മുക്കം: കടകൾക്ക് മുന്നിൽ തെരുവു കച്ചവടത്തിന് ‘അനുമതി’ ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് മുന്നിൽ അപേക്ഷയുമായി പ്രതീകാത്മക സമരവുമായി വ്യാപാരികൾ. വർധിച്ചുവരുന്ന തെരുവുകച്ചവടം നിയന്ത്രിക്കാത്തതിലും പുതിയ തെരുവുകച്ചവടത്തിന് അനുമതി…
Read More » -
Mukkam
വൈദ്യുതിനിരക്ക് വർധന; വ്യാപാരികൾ പന്തംകൊളുത്തി പ്രകടനം നടത്തി
മുക്കം : വൈദ്യുതിനിരക്ക് വർധനയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി മുക്കം യൂണിറ്റ് പന്തംകൊളുത്തി പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക പരിപാടി ഉദ്ഘാടനംചെയ്തു.…
Read More » -
Thiruvambady
തിരുവമ്പാടി: തെരുവു നായ്ക്കളുടെ ആക്രമണം രൂക്ഷം; നടപടി വേണമെന്ന് വ്യാപാരികൾ, തൊഴിലാളികൾ
തിരുവമ്പാടി :തിരുവമ്പാടി ടൗണിൽ തെരുവു നായ്ക്കളുടെ ആക്രമണം വർദ്ധിച്ചിരിക്കുകയാണ്.ടൗൺ, ബസ് സ്റ്റാൻഡ്, റോഡുകൾ, നിർമാണങ്ങളിലായുള്ള കെട്ടിടങ്ങൾ, കളിസ്ഥലം, ഉപയോഗിക്കാത്ത ഷോപ്പിംഗ് കോംപ്ലക്സുകൾ തുടങ്ങിയിടങ്ങളിൽ പലയിടങ്ങളിലും നായ്ക്കളുടെ ശല്യം…
Read More » -
Kodiyathur
വ്യാപാരികൾ കൊടിയത്തൂരിൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു
കൊടിയത്തൂർ : രാജ്യം 78-ാംമത് സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന അവസരത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി പതാക…
Read More » -
Mukkam
അഗസ്ത്യൻമുഴി അങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം; വ്യാപാരികൾ
മുക്കം : അഗസ്ത്യൻമുഴി അങ്ങാടിയിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം വേണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അഗസ്ത്യൻമുഴി യൂണിറ്റ് വാർഷിക തിരഞ്ഞെടുപ്പ് ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. മിനി…
Read More » -
Mukkam
സംസ്ഥാനപാതയോരത്തെ അനധികൃത വ്യാപാരം; അംഗീകൃത വ്യാപാരികൾ ദുരിതത്തിൽ
മുക്കം : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയോരത്തെ അനധികൃത കച്ചവടസ്ഥാപനങ്ങളിൽ കച്ചവടം പൊടിപൊടിക്കുമ്പോൾ, അംഗീകൃതവ്യാപാരികൾ ദുരിതത്തിൽ. മാസത്തിൽ ഭീമമായതുക വാടകയും നികുതിയുംനൽകി പ്രവർത്തിക്കുന്ന നൂറുകണക്കിനു വ്യാപാരികളാണ് ദുരിതം സഹിക്കുന്നത്. വ്യാപാരമേഖല…
Read More » -
Kodiyathur
കൊടിയത്തൂരിൽ കെ.എസ്.ആർ.ടി.സി സർവീസ് പുനഃസ്ഥാപിക്കുന്നതിന് വ്യാപാരികൾ ഒപ്പു ശേഖരണം ആരംഭിച്ചു
കൊടിയത്തൂർ: കൊടിയത്തൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനസ്ഥാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ രംഗത്ത്. കോവിഡ് കാലത്തിന് മുന്നെ 3 സർവീസുകൾ ഉണ്ടായിരുന്ന കൊടിയത്തൂരിലേക്ക് നിലവിൽ ഒരു ബസ് സർവീസ്…
Read More » -
Mukkam
അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡ് പണി ഉടൻ പൂർത്തിയാക്കണം; ആവശ്യവുമായി വ്യാപാരികൾ
മുക്കം: 5 വർഷത്തോളമായി ഇഴഞ്ഞു നീങ്ങുന്ന അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി നിയോജകമണ്ഡലം നേതൃത്വയോഗം അധികാരികളോട്…
Read More » -
Thiruvambady
വീതി കുറഞ്ഞ നടപ്പാത; പ്രതിഷേധവുമായി തിരുവമ്പാടിയിലെ വ്യാപാരികൾ
തിരുവമ്പാടി: കൈതപ്പൊയിൽ അഗസ്ത്യൻമുഴി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി തിരുവമ്പാടി ടൗണിൽ നിർമ്മിച്ച നടപ്പാതയ്ക്ക് നിഷ്കർഷിച്ച വീതിയില്ലാത്തതിൽ പ്രതിഷേധം അറിയിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി…
Read More » -
Kodiyathur
മാലിന്യ മുക്ത കൊടിയത്തൂർ; ഫ്രഷ് കട്ടുമായി കരാർ ഒപ്പിട്ട് വ്യാപാരികൾ
കൊടിയത്തൂർ: കോഴി മാലിന്യമുക്ത കൊടിയത്തൂർ സാധ്യമാക്കുന്നതിന്റെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്തിലെ മുഴുവൻ ചിക്കൻ സ്റ്റാൾ വ്യാപാരികളും ഫ്രഷ് കട്ടുമായി കരാർ ഒപ്പിട്ടു. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നിരവധി…
Read More » -
Kodiyathur
കൊടിയത്തൂർ – ചെറുവാടി റോഡിന്റെ ശോചനീയാവസ്ഥ: വ്യാപാരികൾ നിരാഹാര സമരത്തിലേക്ക്
കൊടിയത്തൂർ: ചെറുവാടി റോഡിന്റെ പണി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച്, വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നു. മഴപെയ്താൽ ചെളിക്കുളവും, മഴ മാറിയാൽ പൊടി…
Read More » -
Mukkam
മുക്കം അഗസ്ത്യൻമുഴിയിലെ വിദേശമദ്യ വിൽപന ശാല; പ്രതിഷേധവുമായി വ്യാപാരികൾ
മുക്കം: അഗസ്ത്യാന്മുഴി അങ്ങാടിയിൽ മിനി സിവിൽ സ്റ്റേഷന് എതിർവശത്ത് വിദേശമദ്യ വില്പനശാല ആരംഭിക്കുവാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വിവിധ…
Read More » -
Kodiyathur
മണാശ്ശേരി-ചെറുവാടി റോഡ്; വ്യാപാരികൾ നിവേദനം നൽകി
കൊടിയത്തൂർ: മണാശ്ശേരി-കൊടിയത്തൂർ-കവിലട, മാവൂർ-പന്നിക്കോട് എന്നീ റോഡുകളുടെ പ്രവർത്തി ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കൊടിയത്തൂർ പഞ്ചായത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷരീഫ് അമ്പലക്കണ്ടി പൊതുമരാമത്ത് മന്ത്രി പി.എ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ വ്യാപാരികൾ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
തിരുവമ്പാടി: പേരാമ്പ്രയിലെ വിക്ടറി ടൈൽസ് & സാനിറ്ററി എന്ന സ്ഥാപനത്തിൽ ആക്രമണം നടത്തുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത തൊഴിലാളി ഗുണ്ടകളെ അറസ്റ്റ് ചെയ്യുക, വ്യാപാരികൾക്ക് സ്വതന്ത്രമായി തൊഴിലെടുത്ത്…
Read More » -
Mukkam
മുക്കത്ത് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികൾ തടഞ്ഞു
മുക്കം: നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതിയെത്തുടർന്ന് വ്യാപാരസ്ഥാപനങ്ങളിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് വ്യാപാരികളുടെ പ്രതിഷേധം. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും മുക്കം നഗരസഭാ ആരോഗ്യവിഭാഗവും സംയുക്തമായി…
Read More » -
Kodiyathur
റോഡിന്റെ ശോച്യാവസ്ഥ; കൊടിയത്തൂരിലെ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്
കൊടിയത്തൂർ: തകർന്ന് കാൽനട യാത്ര പോലും ദുസഹമായ കൊടിയത്തൂർ – ചെറുവാടി റോഡിന്റെ ശോച്യവസ്ഥയ്ക്ക് പരിഹാരം തേടി വ്യാപാരികൾ പ്രക്ഷോഭത്തിന്. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ…
Read More » -
Kodiyathur
സർക്കാർ വിദ്യാലയത്തിന് കസേരകൾ നൽകി കൊടിയത്തൂരിലെ വ്യാപാരികൾ
കൊടിയത്തൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവ് ടി നസറുദ്ദീൻ ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കൊടിയത്തൂർ ഗവ.യു.പി സ്കൂളിന് കസേരകൾ നൽകി കൊടിയത്തൂരിലെ വ്യാപാരികൾ.…
Read More » -
Kodiyathur
അനിയന്ത്രിത വാടക വർദ്ധനവിൽ പ്രതിഷേധം അറിയിച്ച് കൊടിയത്തൂരിലെ വ്യാപാരികൾ
കൊടിയത്തൂർ: കെട്ടിട വാടക അനിയന്ത്രിതമായി വർധിപ്പിക്കുന്നതും വ്യാപാര മേഖലയിലെ മാന്ദ്യവും മൂലം പിടിച്ചുനിൽക്കാൻ കഴിയുന്നില്ലെന്ന് കെ.വി.വി.ഇ.എസ് കൊടിയത്തൂർ യുണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി. ഇത്തരത്തിൽ നിരവധി വ്യാപാരസ്ഥാപനങ്ങൾ അടുത്തകാലത്തായി…
Read More »
