CharamamThiruvambady

ആനക്കാംപൊയിൽ വണ്ടാനത്ത് പരേതനായ ജോസഫിൻ്റെ ഭാര്യ മേരി അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ വണ്ടാനത്ത് പരേതനായ ജോസഫിൻ്റെ ഭാര്യ മേരി (95) അന്തരിച്ചു.

സംസ്കാരം നാളെ (08-09-2024-ഞായർ) രാവിലെ 10:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കരിമ്പ് സെൻ്റ് തോമസ് പള്ളിയിൽ.

തൊടുപുഴ മുണ്ടയ്ക്കൽ കുടുംബാംഗമാണ്.

മക്കൾ: ജോയി (പുല്ലൂരാംപാറ), സിസിലി (കണ്ണോത്ത്), ജോണി (കൂടരഞ്ഞി), ഷാജു (കോഴിക്കോട്), ലിസിമോൾ (ആനക്കാംപൊയിൽ), ജോമോൻ (കരിമ്പ്), പരേതയായ അച്ചാമ്മ.

മരുമക്കൾ: ആലീസ് പുതുപ്പള്ളിൽ (മുത്തപ്പൻപുഴ), ജോയി മോളേക്കുന്നേൽ (കണ്ണോത്ത്), മേരി കീരമ്പനാൽ (പുഷ്പഗിരി), മേരി മടപ്പള്ളിൽ (പുല്ലൂരാംപാറ), ഡേവിഡ് പൂമറ്റത്തിൽ (ആനക്കാംപൊയിൽ), ലിസി പാലമറ്റത്തിൽ (കൂമ്പാറ), പരേതനായ പൗലോസ് കുന്നപ്പള്ളിൽ (ചാലക്കുടി).

Related Articles

Leave a Reply

Back to top button