Koodaranji

വെൽഡിങ് തൊഴിലാളി യൂണിയൻ സംഘടന രൂപീകരിച്ചു

കൂടരഞ്ഞി : വെൽഡിങ് തൊഴിലാളി യൂണിയൻ സംഘടന രൂപീകരിച്ചു, കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിലാണ് സംഘടന രൂപീകരിക്കലും, ഭാരവാഹികളെ തിരഞ്ഞെടുക്കലും നടന്നത്, യോഗം സുരേഷ് മരഞ്ചാട്ടി ഉദ്ഘാടനം ചെയ്തു.

സി ഐ ടി യൂ ജില്ലാ കമ്മിറ്റി അംഗം ജോണി എടശ്ശേരി അധ്യക്ഷനായ ചടങ്ങിൽ സംഘടന ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി ഷാജി തിരുവമ്പാടി, സെക്രട്ടറിയായി സുരേഷ് മരഞ്ചാട്ടി, ട്രഷററായി അനിൽ കുമാർ തൊണ്ടിമ്മലിനെയും തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button